തിരുവനന്തപുരം:എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ യു കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. പാലക്കാട് വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് വൈകുന്നതില്‍ കടുത്ത അതൃപ്തിയയാണ് ജെഡിയുവിന് ഉള്ളത്. അന്തിമ റിപ്പോര്‍ട്ടില്‍ പാലക്കാട് ഡിസിസി പ്രസിഡണ്ടിന്റെ പേര് ഒഴിവാക്കാന്‍ നീ്കം നടക്കുന്നതായും പാര്‍ട്ടിയ്ക്ക് പരാതിയുണ്ട്.
ഉപസമിതി റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസും, യുഡിഎഫും അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ നിന്ന് ജെഡിയു വിട്ട് നിന്നേക്കുമെന്നും സൂചനയുണ്ട്.
Discussion about this post