വിവാഹത്തിന് പണം സംഘടിപ്പിക്കാൻ പോയി; ഇന്ന് വിവാഹം നടക്കാനിരിക്കേ യുവാവിനെ കാണാന്മാനില്ല
മലപ്പുറം: പള്ളിപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരുന്ന യുവാവിനെ കാണാനില്ല. കരുന്തല വീട്ടിൽ വിഷ്ണുജിത് (30) നെയാണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്. ...