മഹാതിര്‍ മുഹമ്മദ് പടിയിറങ്ങിയതോടെ മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ; സാക്കിർ നായിക്ക് അങ്കലാപ്പിൽ
ഡൽഹി: മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹതിര്‍ ബിന്‍ മൊഹമ്മദിന്റെ രാജിക്കു പിന്നാലെ മലേഷ്യയുമായുള്ള വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ ...