മൂന്നുമാസം മുമ്പ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതാണ് ; ഇന്ദുജയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് കുടുംബം
തിരുവനന്തപുരം : തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം. പാലോട് ഇളവട്ടത്ത് ആണ് ഭർതൃഗൃഹത്തിൽ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ...