മകളെ അഭിജിത് കൊന്നതാണ്; ഭർതൃ മാതാവ് മകളെ അംഗീകരിച്ചിരുന്നില്ല; ഇന്ദുജ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
തിരുവനന്തപുരം: പാലോട് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഭിജിത്തിനും കുടുംബത്തിനും എതിരെ യുവതിയുടെ പിതാവ്. തന്റെ മകള്‍ അഭിജിത്ത് കൊന്നതാണെന്ന് പിതാവ് ശശിധരൻ കാണി ആരോപിച്ചു. അഭിജിത്തിന്റെ അമ്മ ...