ആ 30 സെക്കൻഡുകൾ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായിരുന്നു; പ്രധാനമന്ത്രിക്കൊപ്പം ഡോൽ കൊട്ടി താരമായി അമിത് ബേദെ
നാഗ്പൂർ: ഇരുപത്തിമൂന്നുകാരനായ അമിത് ബേദെ ഇപ്പോൾ നാട്ടിലും വീട്ടിലുമൊക്കെ താരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഡോൽ കൊട്ടിയ കലാകാരൻ. കഴിഞ്ഞ ദിവസം നാഗ്പൂരിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ...