പമ്പ ഡാമിൽ റെഡ് അലർട്ട്; ശബരിമല തീർത്ഥാടനം നിരോധിച്ച് കളക്ടറുടെ ഉത്തരവ്
പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ശനിയാഴ്ച ശബരിമല തീർത്ഥാടനം നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ...