‘കൃഷ്ണദാസിന്റെ പണം കണ്ട് പൊലീസ് വാലാട്ടരുത്’, പൊലീസ് കാക്കിയുടെ വിലകാണിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ
കോഴിക്കോട്: പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി നെഹ്‌റു കോളജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ രംഗത്ത്. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസ് കാക്കിയുടെ വിലകാണിക്കണമെന്ന് മഹിജ പറഞ്ഞു. ...