പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി രാമേശ്വരത്ത്; 28ന് തമിഴ്‌നാട്ടിലെത്തും
ചെന്നൈ: ഏറ നാളത്തെ കാത്തിരിപ്പിന് ശേഷം പാമ്പൻ പാലമെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുകയാണ്. പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഈ മാസം 28ന് ...