പാൻ 2.0 പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ; നിങ്ങളുടെ പാൻ നമ്പർ മാറുമോ? പുതിയ പാൻ കാർഡുകൾ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് ?
ന്യൂഡൽഹി : രാജ്യത്തെ നികുതി ദായകർക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലുമുള്ള നടപടിക്രമങ്ങൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് പാൻ 2.0. രാജ്യത്തെ വാണിജ്യരംഗത്ത് നിന്നും വ്യവസായികൾക്കിടയിൽ നിന്നും ...