pan masala

മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ സാധ്യത പട്ടികയിൽ പാൻമസാലയും; എട്ടിനം പുകയില ഉത്പന്നങ്ങൾ കേരളത്തിൽ ഉത്പാദിപ്പിക്കുമെന്ന് റിപ്പോർട്ട്

തിരുവമനന്തപുരം : മെയ്ക്ക് ഇൻ കേരള പദ്ധതിയിൽ കേരളത്തിൽ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയിൽ പുകയില ഉത്പന്നങ്ങളും. കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതിയുടെ ...

പാൻ മസാല പായ്ക്കറ്റിൽ ഒളിപ്പിച്ചും ഡോളർ കടത്ത്; യാത്രക്കാരൻ പിടിയിൽ

കൊൽക്കത്ത : നിരോധിത പുകയില ഉത്പന്നമായ പാൻ മസാലയുടെ പായ്ക്കറ്റിനുളളിൽ വച്ച് ഡോളർ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 40,000 ഡോളർ ( 32.78 ലക്ഷം രൂപ ) ...

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലഹരി ഉപഭോഗത്തിന് മൂക്കുകയറിട്ട് കേന്ദ്രം; മദ്യത്തിന് പുറമെ പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലക്കും രാജ്യവ്യാപക നിരോധനം

ഡൽഹി: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലഹരി ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. മദ്യത്തിന് പുറമെ പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലക്കും ...

പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം പൂർണമായും നിരോധിച്ചു : ബിഹാറിൽ പൊതുസ്ഥലത്ത് തുപ്പിയാൽ ആറുമാസം തടവ്

ലോക്ഡൗൺ നിയമങ്ങൾ കർശനമാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.ബിഹാറിൽ, പൊതുസ്ഥലത്ത് തുപ്പിയാൽ ആറുമാസം തടവ് ശിക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചുവെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ...

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ 7500 പാക്കറ്റ് പാന്‍മസാല പിടികൂടി

തെന്മല: ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിന്ന് പാന്‍മസാല ശേഖരം പിടികൂടി. മിനിലോറിയില്‍ കൊണ്ടുവരികയായിരുന്ന 7500 പാക്കറ്റ് പാന്‍മസാല ശേഖരമാണ് പിടികൂടിയത്.

പാലക്കാട് സവാള ചാക്കിന് മുകളില്‍ കടത്താന്‍ ശ്രമിച്ച 75000 പാക്കറ്റ് പാന്‍മസാല പിടികൂടി

പാലക്കാട്: പാലക്കാട് മിനി ലോറിയില്‍ സവാള ചാക്കിന് മുകളില്‍ വെച്ച് കടത്താന്‍ ശ്രമിച്ച 75000 പാക്കറ്റ് പാന്‍മസാല പിടികൂടി. പാലക്കാട് ചന്ദ്രനഗറില്‍ എക്‌സൈസ് ഇന്റലിജന്‍സ് സംഘം നടത്തിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist