ഫ്‌ളാറ്റും കാറും വാങ്ങണം; കോടതിയിലെ തെളിവെടുപ്പ് മുറിയിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച അഭിഭാഷകൻ അറസ്റ്റിൽ
പനാജി: ജഡ്ജിയുടെ ചേംബറിൽ കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച അഭിഭാഷകൻ അറസ്റ്റിൽ. നോർത്ത് ഗോവയിലെ വാൽപോ സ്വദേശിയായ മുജാഹിദ്ദീൻ ഷെയ്ഖാണ് അറസ്റ്റിലായത്. ഫ്‌ളാറ്റും സ്ഥലവും കാറും വാങ്ങുന്നതിന് ...