നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവം; വിശദാംശങ്ങൾ ഇന്ന് പോലീസ് കോടതിയെ അറിയിക്കും; യുവതിയുടെ മൊഴി എതിരെങ്കിൽ ആൺസുഹൃത്തിനെതിരെ കേസ്
എറണാകുളം: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ തുടർ നീക്കങ്ങൾ വേഗത്തിലാക്കി പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾ പോലീസ് ഇന്ന് കോടതിയെ അറിയിക്കും. ...