നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവം ; കൊല്ലാൻ നേരത്തെ ശ്രമിച്ചു ; വഴികൾ ഇന്റർനെറ്റിൽ തിരഞ്ഞു
എറണാകുളം :പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ നേരത്തെ കൊല്ലാൻ ശ്രമിച്ചിരുന്നതായി യുവതി മൊഴി നൽകി. കൊലപ്പെടുത്താനുള്ള വഴികൾ ഇന്റർനെറ്റിൽ ...