വനിതാ പോലീസിനെ മാനസികമായി പീഡിപ്പിച്ചു;ചോദ്യം ചെയ്തപ്പോൾ സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടു; എസ്ഐക്കെതിരെ പരാതി
കൊച്ചി : മാനസിക പീഡനം ചോദ്യം ചെയ്ത വനിതാ പോലീസിനെ എസ്ഐ അപമാനിച്ച് സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ...