പുതുവർഷ ദിനത്തിൽ പന്തളം കൊട്ടാരത്തിൽ അനുഗ്രഹം തേടിയെത്തി ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും; അയ്യപ്പന് കൊടുക്കുന്ന സമർപ്പണമായിട്ടാണ് സിനിമയെ കണ്ടതെന്ന് ഉണ്ണി മുകുന്ദൻ
പന്തളം; പുതുവർഷ ദിനത്തിൽ പന്തളം കൊട്ടാരത്തിൽ അനുഗ്രഹം തേടിയെത്തി ഉണ്ണി മുകുന്ദനും മാളികപ്പുറം സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും. സിനിമയുടെ വൻ വിജയത്തിന് പിന്നാലെയാണ് തിരക്കഥാകൃത്ത് അഭിലാഷ് ...