പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി; സർക്കാരിന് പ്രചോദനം ദീൻദയാലിന്റെ കാഴ്ചപ്പാടുകളെന്നും നരേന്ദ്രമോദി
ന്യൂഡൽഹി; ഭാരതീയ ജനസംഘം സ്ഥാപക നേതാവും സാമൂഹ്യചിന്തകനുമായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സ്മൃതി ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യപുരോഗതിക്കും പാവങ്ങളെ സേവിക്കുന്നതിലും പണ്ഡിറ്റ് ദീൻദയാൽ ...