നേപ്പാളിനെതിരെ കനത്ത പ്രതിഷേധം : നേപ്പാളി പൗരന്മാർക്ക് സാധനങ്ങൾ വിൽക്കില്ലെന്ന് അതിർത്തി ഗ്രാമത്തിലെ വ്യാപാരികൾ
പാനിടാൻകി : കെ.പി ശർമ ഓലിയുടെ നേതൃത്വത്തിലുള്ള നേപ്പാൾ സർക്കാരിനെതിരെ പ്രതിഷേധം പുകയുന്നു.അതിർത്തി ഗ്രാമങ്ങളിൽ ഉള്ള വ്യാപാരികൾ മൊത്തമായി സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ പാനിടാൻകിയിലെ വ്യാപാരികൾ, ...








