ഇപ്പോൾ മരിച്ചുപോവുമെന്ന തോന്നൽ, അത്ര നിസ്സാരമല്ല പാനിക്ക് അറ്റാക്ക്; ഈ ലക്ഷണങ്ങള അവഗണിക്കരുതേ..
ലോകത്ത് ധാരാളം ആളുകൾ ഭീതിയോടെ നോക്കിക്കാണുന്ന ഒന്നാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ. ഏറ്റവും അധികം ആളുകളുടെ ജീവനുകളെ കവർന്നെടുക്കുന്ന ഒന്നാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. നെഞ്ച് വേദനയാണ് ...