Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇപ്പോൾ മരിച്ചുപോവുമെന്ന തോന്നൽ, അത്ര നിസ്സാരമല്ല പാനിക്ക് അറ്റാക്ക്; ഈ ലക്ഷണങ്ങള അവഗണിക്കരുതേ..

by Brave India Desk
Feb 20, 2025, 05:55 pm IST
in Kerala, Health, Science
Share on Facebook
Tweet
WhatsApp
Telegram

ലോകത്ത് ധാരാളം ആളുകൾ ഭീതിയോടെ നോക്കിക്കാണുന്ന ഒന്നാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ. ഏറ്റവും അധികം ആളുകളുടെ ജീവനുകളെ കവർന്നെടുക്കുന്ന ഒന്നാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. നെഞ്ച് വേദനയാണ് ഹാർട്ട് അറ്റാക്കിൻറെ ലക്ഷണം. എന്നാൽ സമാന ലക്ഷണങ്ങളോടെയുള്ള പാനിക് അറ്റാക്ക് എന്ന സ്ഥിതിവിശേഷം ചിലർക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇത് ഹാർട്ട് അറ്റാക്കാണെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്.

തീവ്രമായ ഭയത്തിന്റെ പെട്ടെന്നുള്ള തുടക്കമായാണ് ആരോഗ്യവിദഗ്ധർ പാനിക് അറ്റാക്കിനെ കണക്കാക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുമ്പോഴോ തിരക്കുള്ള സ്ഥലങ്ങളിൽ എത്തുമ്പോഴോ പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത പരിഭ്രാന്തി ഉണ്ടാവുക, അമിതമായി വിയർക്കുക, റിലേഷൻഷിപ്പിലെ പ്രശ്‌നങ്ങൾ മൂലമുള്ള തിരിച്ചറിയാനാവാത്ത ശാരീരിക അസ്വസ്ഥത,ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ ബുദ്ധിമുട്ട്,വിറയൽ, ശ്വാസംമുട്ടൽ ഇങ്ങനെയൊരു അവസ്ഥ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കണം,നിങ്ങൾ ചിലപ്പോൾ കടന്നുപോകുന്നത് പാനിക് അറ്റാക്ക് എന്ന അവസ്ഥയിലൂടെയായിരിക്കാം. ഒരാളില്‍ ആദ്യമായി ഈ അറ്റാക്ക് ഉണ്ടാവുന്നത് മാനസിക-ശാരീരിക പ്രശ്‌നങ്ങളുടേയോ ചിന്തകളുടേയോ ഫലമായിട്ടാവാം. ആദ്യം ഉണ്ടായത് പിന്നീടും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ഭയവും പിന്നീടുള്ള പാനിക്ക് അറ്റാക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഏതാനും മണിക്കൂറുകളോ ചിലപ്പോൾ മിനിട്ടുകൾ മാത്രമോ ആണ് ഈ അവസ്ഥ നിലനിൽക്കുക. ഓർമ നഷ്ടപ്പെടുക, ഉടൻ മരിക്കുമെന്ന തോന്നൽ, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നൽ, ശരീരം വിയർക്കൽ, കൈകാൽ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടൽ, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.

Stories you may like

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

പാനിക് അറ്റാക്ക് സംഭവിക്കുമ്പോൾ വളരെയധികം അസ്വസ്ഥത തോന്നുമെങ്കിലും നിമിഷങ്ങൾക്കകം അത് അവസാനിക്കുമെന്ന് മനസ്സിലാക്കണം. സാഹചര്യങ്ങൾ നിയന്ത്രിക്കാനും അതിനെ നേരിടാനുള്ള മാനസിക ശക്തി ആർജ്ജിക്കാനും ഈ അറിവ് സഹായിക്കും. ഉത്കണ്ഠ വർദ്ധിക്കുമ്പോൾ ആഴം കുറഞ്ഞതും വേഗത്തിലുള്ളതുമായ ശ്വസനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഈ സമയത്ത് നാല് സെക്കൻഡ് മൂക്കിലൂടെ ശ്വസിക്കുകയും എട്ട് സെക്കൻഡ് വായിലൂടെ ശ്വാസം വിടുകയും ചെയ്യുക. ശ്വസന വ്യായാമങ്ങൾ സഹായകരമാണ്. കാരണം അവ മനസ്സിനെ നിങ്ങളുടെ ആശങ്കാകുലമായ ചിന്തകളിൽ നിന്ന് അകറ്റുന്നു.

ഗ്രൗണ്ടിംഗ് ടെക്നിക്ക് – 54321, നിങ്ങൾക്ക് കാണാൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ, കേൾക്കാൻ കഴിയുന്ന നാല് കാര്യങ്ങൾ, സ്പർശിക്കാൻ കഴിയുന്ന മൂന്ന് കാര്യങ്ങൾ, ഗന്ധമറിയാൻ കഴിയുന്ന രണ്ട് കാര്യങ്ങൾ, നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു കാര്യം എന്നിങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുക.

നിയന്ത്രണം വിറ്റുപോകുമോ, മാനസിക നില കൈവിട്ടുപോകുകയാണോ എന്ന ഭയം, മരിക്കാൻ പോകുകയാണോ, ഹാർട്ട് അറ്റാക്ക് ആണോ എന്ന പേടി, ചുറ്റും നടക്കുന്നത് എന്തെന്ന് മനസ്സിലാക്കാൻ കഴിയാതെ വരുക ,സ്വയം ഇല്ലാതെയാകുന്നപോലെ അനുഭവപ്പെടുന്ന അവസ്ഥ, എന്നിവയെല്ലാം ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പാനിക് അറ്റാക്ക് മാറ്റിയെടുക്കാൻ കഴിയും.

Tags: HealthPANIC ATTACK
Share
Tweet
Send
Share

Latest stories from this section

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

Latest News

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies