തന്നേക്കാൾ സൗന്ദര്യമുള്ളവരെ ഇഷ്ടമല്ല; ആറുവയസുകാരിയായ മരുമകളെ കൊന്ന യുവതി പിടിയിൽ;മകനെയടക്കം മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ
ആറുവയസുകാരിയുടെ കൊലപാതകത്തിൽ പിടിയിലായ യുവതിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.സ്വന്തം മകനെയടക്കം മൂന്ന് കുട്ടികളെ യുവതി ഇതിന് മുൻപ് കൊലപ്പെടുത്തിയെന്നാണ് വിവരം. തന്നേക്കാൾ ,സൗന്ദര്യമുള്ളവരെ ...








