സെക്രട്ടറിയുടെ മകന്റെ കല്യാണ സദ്യക്കായി ഒപ്പിട്ട് പഞ്ചായത്ത് ഓഫീസ് പൂട്ടി സ്ഥലം വിട്ട് ജീവനക്കാർ; പൊതുജനത്തെ ‘കഴുത’യാക്കി ഉദ്യോഗസ്ഥർ
തൃശൂർ: പഞ്ചായത്ത് സെക്രട്ടറിയുടെ മകന്റെ കല്യാണത്തിന് ഓഫീസ് പൂട്ടി സ്തലം വിട്ട് പഞ്ചായത്ത് ജീവനക്കാർ. തൃശൂർ പഴയന്നൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഇന്ന് ശനിയാഴ്ച്ച രാവിലെയാണ് ഓഫീസിലെത്തി രജിസ്റ്ററിൽ ...