ഗസലുകളെ പ്രണയം പെയ്യുന്നതാക്കി മാറ്റിയ ആ സംഗീതം ഇനിയില്ല ; ഇതിഹാസ ഗായകൻ പത്മശ്രീ പങ്കജ് ഉദാസ് അന്തരിച്ചു
മുംബൈ: പ്രശസ്ത ഇന്ത്യൻ ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. പ്രായത്തെ തുടർന്നുള്ള അസുഖങ്ങൾ കൊണ്ട് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദ്യമായ അവതരണവും ശ്രുതിമധുരമായ ...








