വിശാലമായ ഗോഡൗണ്‍, ഇടയ്ക്കിടെ ലോഡ് കണക്കിന് മിനറല്‍ വാട്ടറും ബിസ്‌കറ്റുമെത്തും, പരിശോധനയില്‍ കണ്ടെത്തിയത് 4 കോടിയുടെ പുകയില ഉല്‍പ്പന്നം
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴിലെ ഒരു ഗോഡൗണില്‍ നിന്ന് പൊലീസ് പിടികൂടിയത് നാലു കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ . മിനറല്‍ വാട്ടറിന്റെ കച്ചവടത്തിന്റെ മറവിലാണ് ഈ കെട്ടിടം ...