”കണ്ണൂർ സ്‌ക്വാഡ് അല്ല, ഇത് പന്നിയങ്കര സ്‌ക്വാഡ്”; തട്ടിപ്പുവീരനെ 3400 കിലോമീറ്റർ ദൂരം പോയി പിടികൂടി പോലീസ്
കോഴിക്കോട് : വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികളെ മൂവായിരം കിലോമീറ്ററുകൾക്കപ്പുറം പോയി പിടികൂടി പോലീസ്. ''കണ്ണൂർ സ്‌ക്വാഡ്'' എന്ന സിനിമാ മോഡൽ വേട്ടയാണ് പന്നിയങ്കര ...