ഗുർപത്വന്ത് സിംഗ് പന്നൂൻ വധശ്രമ കേസ്; ഇന്ത്യയുടെ സഹകരണത്തിൽ പൂർണ്ണ തൃപ്തിയെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്
വാഷിംഗ്‌ടൺ: ഗുർപത്വന്ത് പന്നൂൻ വധ കേസിൽ ഇന്ത്യൻ അധികൃതർ കാണിക്കുന്ന സഹകരണത്തിൽ അമേരിക്കയ്ക്ക് പൂർണ്ണ തൃപ്തിയെന്ന് വ്യക്തമാക്കി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു ...