കെ.എസ്.ആര്‍.ടി.സി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല ; അധികം കളിക്കരുതെന്ന് തച്ചങ്കരിയോടു പന്ന്യന്‍
കെ.എസ്.ആര്‍.ടി.സി എം ഡി ടോമിന്‍ തച്ചങ്കരിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സിപിഐ മുന്‍ സംസ്ഥാന സെക്രടറി പന്ന്യന്‍ രവീന്ദ്രന്‍ . പലയിടത്തും മുങ്ങി പൊങ്ങിയാണ് തച്ചങ്കരി കെ.എസ്.ആര്‍.ടി.സി എംഡിയുടെ കസേരയിലെത്തിയത് ...