സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നു; ഞെട്ടലോടെ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ
തിരുവനന്തപുരം: സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. മുന്‍ കെപിസിസി സെക്രട്ടറി കൂടിയാണ് പ്രതാപൻ. പ്രതാപന്റെ പുതിയ നിലപാടിൽ ഞെട്ടിയിരിക്കുകയാണ് പന്തളം ...