റെയിൽവേ പാൻട്രി കാർ നിർത്തുന്നു : ലഭിക്കുക 1,400 കോടിയുടെ അധികവരുമാനം
ന്യൂഡൽഹി: പാൻട്രി കാർ സർവീസ് നിർത്താൻ തീരുമാനമെടുത്ത് ഇന്ത്യൻ റെയിൽവേ. ദീർഘദൂര തീവണ്ടികളിലെ പാൻട്രി കാറാണ് നിർത്തലാക്കുന്നത്. നിലവിൽ, കോവിഡ് കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാൻട്രിയില്ല. ...