പേപ്പര്‍ കപ്പുകളില്‍ ചൂട് പാനീയങ്ങള്‍ കുടിക്കാറുണ്ടോ, ഒരിക്കലും പാടില്ല, അടിയന്തിര മുന്നറിയിപ്പുമായി വിദഗ്ധര്‍
ചായ അല്ലെങ്കില്‍ കാപ്പി പോലുള്ള ചൂടുള്ള പാനീയങ്ങള്‍ ഡിസ്‌പോസിബിള്‍ പേപ്പര്‍ കപ്പുകളില്‍ കുടിക്കുന്നത് സാധാരണമാണ്. ഇത് ആരോഗ്യത്തിന് ഹാനികരമല്ല എന്നതാണ് പൊതു ധാരണ എന്നാല്‍ ഇപ്പോഴിതാ ...