രണ്ടാമതും പപ്പടം ചോദിച്ചിട്ട് കൊടുത്തില്ല; കോട്ടയത്ത് കല്യാണസദ്യക്കിടെ കൂട്ടത്തല്ല്
കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിന്റെ കിട്ടാത്തതിന്റെ പേരില്‍ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ ഒരു സംഘം ആവശ്യമുന്നയിച്ചതോടെയാണ് ് കല്ല്യാണസദ്യയില്‍ കൂട്ടത്തല്ലിന് ...