പാരാലിമ്പിക്സ് വെങ്കലമെഡൽ ജേതാവിന് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം ; അമ്പെയ്ത്ത് താരം ശീതൾ ദേവിക്ക് സമ്മാനിച്ചത് സ്കോർപിയോ എൻ എസ്‌യുവി
ന്യൂഡൽഹി : പാരാ അമ്പെയ്ത്ത് താരം ശീതൾ ദേവിക്ക് സ്കോർപിയോ എൻ എസ്‌യുവി സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. 2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ ...