തൊണ്ണൂറ്റിയേഴാം വയസിൽ കൂളായി ഒരു പാരാമോട്ടറിംഗ് ; ‘ഹീറോ ഓഫ് ദി ഡേ’ എന്ന് ആനന്ദ് മഹീന്ദ്ര
വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ തരംഗമാവുന്നത്. ഇൻസ്ട്രക്ടറുടെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീ പാരാമോട്ടറിംഗ് ചെയ്യുന്ന വീഡിയോ ...








