‘മുടന്തൻ കുതിര’ ; ദിവ്യാംഗ കായികതാരങ്ങളെ അധിക്ഷേപിക്കുന്ന പരാമർശവുമായി രാഹുൽ ഗാന്ധി ; കായിക മന്ത്രിക്ക് പരാതി നൽകി താരങ്ങൾ
ഭോപ്പാൽ : പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയും ആയ രാഹുൽ ഗാന്ധി പാരാ-സ്‌പോർട്‌സ് താരങ്ങളായ ദിവ്യാംഗ വ്യക്തികളെ അധിക്ഷേപിച്ചതായി പരാതി. മധ്യപ്രദേശ് സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധി ദിവ്യാംഗ ...