‘വളരെ ഗൗരവമേറിയത്; ആരാണ് ഇതിന് പിന്നിലെന്ന് അറിയേണ്ടതുണ്ട്; പാർലമെന്റ് സുരക്ഷാ ലംഘനത്തെക്കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാർളമെന്റിൽ നടന്ന സുരക്ഷാ ലംഘനം അതീവ ഗൗരവമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ...