ഭാരതത്തിന്റെ പരം വൈഭവത്തിന് മാറ്റുകൂട്ടാൻ ഇനി ‘പരം രുദ്ര’ ; 130 കോടി രൂപ ചിലവിൽ നിർമ്മിച്ച സൂപ്പർ കമ്പ്യൂട്ടർ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : ഭാരതത്തിന്റെ സാങ്കേതിക മേഖലകളിലെ ഗവേഷണശക്തി ഏറ്റവും മികച്ചതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുകയാണ് 'പരം രുദ്ര' സൂപ്പർ കമ്പ്യൂട്ടറുകൾ. ദേശീയ സൂപ്പർകമ്പ്യൂട്ടിംഗ് മിഷന് (എൻഎസ്എം) കീഴിൽ ...