പി.പരമേശ്വര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി : ഭാരതാംബയുടെ പ്രിയപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ പി.പരമേശ്വര്‍ജിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരണം രേഖപ്പെടുത്തി. ഭാരതാംബയുടെ പ്രിയപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് പ്രധാനമന്ത്രി കുറിച്ചു . സാധാരണക്കാരനെ സേവിക്കാന്‍ മാറ്റിവെച്ച ജീവിതമായിരുന്നു ...








