പാകിസ്താനിൽ നിന്ന് ലഹരികടത്ത്; ശ്രീനഗറിൽ മൂന്ന് പേർ പിടിയിൽ; കണ്ടെത്തിയത് 70 കോടിയിലധികം വിലമതിക്കുന്ന ലഹരി
കശ്മീർ: പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയതിന് സിആർപിഎഫ് ജവാൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ശ്രീനഗറിന് സമീപമുള്ള രാജ്‌നഗറിൽ നിന്നാണ് 11 കിലോ ഹെറോയിനും 11 ലക്ഷത്തിലധികം ...