നാലാമത്തെ പ്രസവം ബെഡ്‌റൂമിൽ,ആശുപത്രിയിൽ പോകുന്നവർക്ക് 3ലധികം പറ്റില്ല; മലപ്പുറത്തെ ദമ്പതിമാരെ എയറിലാക്കി സോഷ്യൽമീഡിയ
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പെരുമ്പാവൂർ സ്വദേശിനിയായ 35 കാരി അസ്മയാണ് വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. സംഭവത്തിൽ മതപ്രഭാഷകനായ ...