‘താലിബാൻ നടത്തിയത് അമേരിക്കൻ അധിനിവേശത്തിനെതിരായ പ്രതിരോധം, ഇന്ത്യ അവരുമായി സഹകരിക്കണം‘; ഉപദേശവുമായി പോപ്പുലർ ഫ്രണ്ട്
താലിബാൻ അഫ്ഗാനിസ്ഥാനിൽ മികച്ച ഭരണം കാഴ്ച വെക്കുമെന്ന് പോപ്പുലർ ഫ്രണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയത് അമേരിക്കൻ അധിനിവേശത്തിനെതിരായ പ്രതിരോധമാണെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പോപ്പുലർ ഫ്രണ്ട് ...