“ഏക മകൾ, മനസാന്തരപ്പെടാൻ അവസരം നൽകണം”; ഷാരോൺ വധക്കേസ്, ഇന്ന് വിധിപറയുന്നതും കാത്ത് ഗ്രീഷ്മ; ആകാംഷയോടെ കേരളം
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ ...