മുത്തപ്പന്റെ നടയില്‍ കടലുകടന്നൊരു സുല്‍ത്താന്‍’; ദുബായില്‍ നിന്ന് അനുഗ്രഹം വാങ്ങാനെത്തിയ അറബി
കണ്ണൂർ:പറശ്ശിനിമടപ്പുരയില്‍ മുത്തപ്പനെ ദര്‍ശിക്കാന്‍ കടല്‍ കടന്ന് അറബി എത്തിയത് ഭക്തരുടെ മനം നിറയ്ക്കുന്ന കാഴ്ചയായി. സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് മുത്തപ്പന്റെ അനുഗ്രഹം വാങ്ങി പ്രസാദവും ...