രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും ‘കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ’
കണ്ണൂർ : തീവ്രവാദികളെ പിടികൂടാൻ എൻഎസ്ജി കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ. പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും സ്‌ഫോടക വസ്തുക്കളുമായി എത്തിയ തീവ്രവാദികളെ പിടിക്കൂടനായാണ് എൻഎസ്ജി ...