തൂക്കുകയർ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്; പലരോടും അതുപറഞ്ഞു; മറ്റ് പ്രതികളെ പോലെയല്ലെന്ന് ജയിൽ അധികൃതർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഗ്രീഷ്മയെ കാണാൻ അച്ഛനും അമ്മയും എത്തിയതായാണ് റിപ്പോർട്ട്. മകളുടെ അവസ്ഥ കണ്ട് ഗ്രീഷ്മയുടെ അമ്മ ഒരുപാട് കരഞ്ഞിരുന്നു. ...