പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്; റെയിൽവേ മന്ത്രിയെ അഭിനന്ദിച്ച് വി മുരളീധരൻ
ചിറയിൻകീഴ്: പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു. ചിറയിൻകീഴ് സ്റ്റോപ്പില്ലാത്തതിനാൽ പരശുറാമിൽ ദിവസവും യാത്ര ചെയ്യുന്നവർ വർക്കല റെയിൽവേ സ്റ്റേഷൻ വരെ പോകണ്ട സ്ഥിതിയായിരുന്നു. ...