‘സഹോദരിയെ കുത്തി വീഴ്ത്തി ജീവനോടെ കത്തിച്ചു; തന്നെ ചേർത്തു പിടിക്കാൻ ശ്രമിച്ച ചേച്ചിയെ മേശയുടെ കാൽ ഉപയോഗിച്ച് വീണ്ടും അടിച്ചു വീഴ്ത്തി‘: പറവൂർ കൊലക്കേസിൽ ജിത്തുവിന്റെ മൊഴി
കൊച്ചി: പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) കുത്തി വീഴ്ത്തി ജീവനോടെ കത്തിച്ചതാണെന്ന് അനുജത്തി ജിത്തുവിന്റെ (22) മൊഴി. കത്തി വീശി വീഴ്ത്തിയ ശേഷം മണ്ണെണ്ണ ...