ഹിജാബ് അല്ല, പർദ്ദ തന്നെ ധരിക്കണം; വിദ്യാഭ്യാസ സ്ഥാപനത്തിൽ മതവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥിനികൾ; ഹൈക്കോടതിയിൽ ഹർജി
മുംബൈ: കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പർദ്ദ ധരിച്ച് പ്രവേശിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനികൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനികൾ മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകി. മുംബൈയിലെ എൻജി ...