മക്കൾ ക്ലാസ് കട്ട് ചെയ്താൽ രക്ഷിതാവിന് ജയിൽ ശിക്ഷ; കർശന നിയമവുമായി സൗദി അറേബ്യ
റിയാദ്: സ്‌കൂളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കർശന നടപടികളുമായി സൗദി അറേബ്യ.ഇനി മുതൽ രാജ്യത്ത് തക്കതായ കാരണമില്ലാതെ വിദ്യാർത്ഥി 20 ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ രക്ഷിതാവ് ...