തട്ടിക്കൊണ്ടുപോയ മകളെ 51 വർഷങ്ങൾക്കുശേഷം കണ്ടെത്തി; സന്തോഷം പങ്കുവെച്ച് മാതാപിതാക്കൾ
വാഷിംഗ്ടൺ; തട്ടിക്കൊണ്ടുപോയ മകളെ അൻപത്തി ഒന്ന് വർഷം കഴിഞ്ഞ് മാതാപിതാക്കൾക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ജഫ്രി ആൾടാ, ഹൈസ്മിത് ദമ്പതികളാണ് മകൾ മെലീസയെ തിരികെ ...







