വാഹനാപകടത്തിൽ ലഭിച്ച നഷ്ടപരിഹാരത്തെ ചൊല്ലി തർക്കം ; മാതാപിതാക്കളെ വെട്ടിക്കൊന്ന് മകൻ ആത്മഹത്യ ചെയ്തു
ഇടുക്കി : ഇടുക്കിയിൽ കഴിഞ്ഞ ദിവസം മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേറാട് സ്വദേശി അജേഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ് അജേഷ് ...